Book Name in English : Kadhaye Premicha Kavitha
കഥയുടെ നാടകീയതയും ജീവിതസ്പര്ശിതയും കവിതയുടെ സൗന്ദര്യവും ആലാപനസുഖവും ഒത്തുചേര്‍ന്ന നാല്‍പ്പത്തിയൊന്ന് കഥാകാവ്യങ്ങള്‍ . പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ രചന.Write a review on this book!. Write Your Review about കഥയെ പ്രേമിച്ച കവിത Other InformationThis book has been viewed by users 3796 times