Book Name in English : Kakkattil Yathrayilanu
അനുഭവങ്ങള്‍ തേടിയുള്ള യാത്രയല്ല, അനുഭവങ്ങളിലേക്കു ആകസ്മികമായി എത്തിപ്പെടുകയാണ് ഒരോ യാത്രയിലും, കക്കട്ടില്‍ തന്റെ യാത്രാനുഭവങ്ങള്‍ വിവരിക്കുകയാണിവിടെ, നര്‍മ്മരസം തുളുമ്പുന്ന തന്റെ ഒജസ്സാര്‍ന്ന ഭാഷയിലൂടെ കേരളകൗമുദീപത്രത്തില്‍ എഴുതിയ ഈ ആഴ്ചക്കുറിപ്പുകളോരോന്നും കഥ വായിക്കുന്ന പ്രതീതി നല്കുന്നവയാണ്.Write a review on this book!. Write Your Review about കക്കട്ടില്‍ യാത്രയിലാണ് Other InformationThis book has been viewed by users 2139 times