Book Name in English : Kalahavum Viswasavum
പുലിക്കുന്നേലിന്റെ തിരഞ്ഞെടുത്ത രചനകൾ. ഒരു കോളേജ് അദ്ധ്യാപകന്റെ പരിമിതമായ ജീവിതപരിധികടന്ന് കേരളീയ ജീവിതത്തെ പൊതുവെ ബാധിക്കുന്ന സാമൂഹിക - ആദ്ധ്യാത്മിക - രാഷ്ട്രീയ കാര്യങ്ങളുടെ പരന്ന ലോകത്തിൽ ജോസഫ് പുലിക്കുന്നേൽ ധീരനായ ഒരു പോരാളിയെപ്പോലെ പ്രവേശിച്ചു. കേരളത്തിലെ ക്രൈസ്തവപൗരോഹിത്യത്തിന്റെ ഇരുണ്ട കോട്ടകളെ അദ്ദേഹം തന്റെ ആക്രമണത്തിനു ലക്ഷ്യമാക്കി. ലോകം മുഴുവൻ പ്രാപ്തിയുള്ള ഒരു പ്രബദ്ധ ശക്തിയുടെ നേരെ ഒറ്റയാനായി ഒരാൾ ചെന്നാൽ മറ്റൊരു ഡോൺ ക്വിക്സോട്ടാവുകയേ ഉള്ളൂ. - ഡോ സുകുമാർ അഴീക്കോട്Write a review on this book!. Write Your Review about കലഹവും വിശ്വാസവും Other InformationThis book has been viewed by users 1489 times