Book Name in English : Kalam Maykkatha Nakshathrashobhakal
കഴിഞ്ഞ നൂറ്റാണ്ടില്‍ ഇലഞ്ഞി പെരുമ്പടവം പ്രദേശത്ത് ഉദിച്ചുയര്‍ന്ന വിരാജിച്ച് മാഞ്ഞുപോയ ആറ് നക്ഷത്രങ്ങളെക്കുറിച്ചാണ് ഈ ഗ്രന്ഥം.ഇലഞ്ഞിയില്‍ ജനിച്ച മേരി ജോണ്‍ തോട്ടം കവിതയില്‍ ആരംഭിച്ച് മലയാളത്തിന്റെ ആദ്യ മഹാകവിയത്രിയായി മാറിയ സിസ്റ്റര്‍ മേരി ബനീഞ്ഞയാണ് ആദ്യ നക്ഷത്രം.
പെരുമ്പടത്തിന്റെ മണ്ണില്‍ ജനിച്ചു വളര്‍ന്ന് സാഹിത്യത്തിന്റെ നാനാശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വായനയുടെ മഹത്വം മറ്റുള്ളവരിലേയ്ക്കു എത്തിച്ച പെരുമ്പടവം പി കെ നായരാണ് രണ്ടാമത്തെ നക്ഷത്രം.Write a review on this book!. Write Your Review about കാലം മായ്ക്കാത്ത നക്ഷത്രശോഭകള്‍ Other InformationThis book has been viewed by users 803 times