Book Name in English : Kalapakarchakal
നമ്പൂതിരി സമുദായത്തിന്റെ ആചാരക്രമങ്ങളുടെ ഇരുട്ടറകളില്‍ കഴിയേണ്ടിവന്ന സ്ത്രീജന്മങ്ങളുടെ അനാവിഷ്‌കൃതങ്ങളായ അനുഭവങ്ങളുടെ ആവിഷ്‌കരണം . ദേവകി നിലയങ്ങോടിന്റെ നഷ്ടബോധങ്ങളില്ലാതെ , യാത്ര കാട്ടിലും നാട്ടിലും എന്നീ പ്രശസ്തങ്ങളായ ആത്മകഥാ രചനകളുടെ സമാഹാരംWrite a review on this book!. Write Your Review about കാലപ്പകര്‍ച്ചകള്‍ Other InformationThis book has been viewed by users 3801 times