Book Name in English : Kalavarsham
അംബുജം പെട്ടെന്ന് പിന്തിരിഞ്ഞു. പ്രതീക്ഷിച്ചത് കണ്ടു. ഊഹങ്ങളെല്ലാം ശരിയാണെന്ന് മനസ്സിലായി, ഇനി അവിടെനിന്നിട്ട് കാര്യമില്ല. ആശുപത്രിയുടെ രണ്ടാം നിലയിലായിരുന്നു അശ്വതി. അംബുജം വരാന്തവഴി വേഗം നടന്നു സ്‌റ്റെപ്പിറങ്ങി. ബാലകൃഷ്‌ണന്‍ അവളെ അനുഗമിക്കുന്നുണ്ടായിരുന്നു.Write a review on this book!. Write Your Review about കാലവര്‍ഷം Other InformationThis book has been viewed by users 1047 times