Book Name in English : Kallanapporu
പ്രാക്തന കേരളത്തിന്‍റെ യഥാര്‍ത്ഥമായ ചൂടും ചൂരും പേറുന്ന കഥകളാണ് ഇവിടത്തെ ആദിമവര്‍ഗ്ഗക്കാരുടെ യിടയില്‍ പ്രചരിക്കുന്ന കഥകള്‍. ഗോത്രകഥാപരമ്പരയുടെ മറ്റൊരു പുസ്തകമാണ് കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കഥകള്‍ പ്രതിപാദിക്കുന്ന കല്ലണപ്പോര്. കേര ളത്തിലെ ആദിവാസിവിഭാഗങ്ങള്‍ ഊഷ്മളമായ കലാ സാഹിത്യ സംസ്കാരം പേറുന്നവ യാണ്. യുദ്ധം, വനദേവതമാര്‍, മന്ത്രവാദം, അങ്കം തുടങ്ങിയ രസകരമായ വിഷയങ്ങളാ ണ് കഥകള്‍ക്ക് പ്രമേയങ്ങളാകുന്നത്. വാമൊഴിയായി പകര്‍ന്നുവന്നിരുന്ന അത്തരം കുറെ കഥകള്‍ ഈ പുസ്തകത്തില്‍ വായിക്കാംWrite a review on this book!. Write Your Review about കല്ലണപ്പോര് Other InformationThis book has been viewed by users 2305 times