Book Name in English : Amma
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇച്ഛാശക്തി നിഷ്ഠൂരമായ അടിച്ചമര്‍ത്തലുകളെ അതിജീവിക്കുന്ന കഥകള്‍ ലോകചരിത്രത്തില്‍ എന്നുമുണ്ട്. മാക്‌സിംഗോര്‍ക്കിയുടെ അതിപ്രശസ്തമായ വിശ്വസാഹിത്യ ശില്‍പ്പത്തില്‍ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പോരാട്ടത്തെ പിന്‍തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നല്‍കി മാക്‌സിംഗോര്‍ക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു.കാലദേശഭാഷാഭേദങ്ങള്‍ അതിവര്‍ത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളില്‍ ഒന്നാണ്. ശ്രീ. ഗോപാലകൃഷ്ണന്‍ റഷ്യന്‍ ഭാഷയില്‍ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത പ്രഭാതിന്റെ ’അമ്മ’ യ്ക്കുണ്ട്. ’അമ്മ’ പ്രസിദ്ധീകരിച്ചിട്ട് 100 വര്‍ഷം കഴിഞ്ഞു.reviewed by Anonymous
Date Added: Tuesday 6 Sep 2016
Another great creation by Santhosh !! Magnificent enunciation about the things that go noticed and unnoticed around us.. Enjoyed reading like anything. Do not leave this book unread.Purushothaman K
Rating:
[5 of 5 Stars!]
Write Your Review about അമ്മ Other InformationThis book has been viewed by users 3657 times