Image of Book കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍
  • Thumbnail image of Book കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍
  • back image of കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍

കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍

ISBN : 9789389325812
Language :Malayalam
Edition : August 2020
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 135.00

Book Name in English : Kalpanaramathil Pootha Kanikonnakal

മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ
കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ
പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം
യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ
ഒരു യാത്രികന്റെ പുസ്തകമാണിത്.
പാട്ടിന്റെയും പാട്ടുകാരുടെയും ഓർമ്മകളിലൂടെ
തെളിഞ്ഞ ഭാഷയിൽ തുഴഞ്ഞു പോകാവുന്ന
ഈ പുസ്തകം പാട്ടിന്റെ വേരുകൾ എഴുത്തിൽ പടർത്തുന്നു.
അതുകൊണ്ട് തന്നെ ഒരു പാട്ടു കച്ചേരി കേൾക്കുന്നത് പോലെ
ആഹ്ലാദകരമായ വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.
Write a review on this book!.
Write Your Review about കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1284 times