Book Name in English : Kamanakalude Samskarika Sandharbangal
ചലച്ചിത്രകലയിലെ സമകാലിക ആവിഷ്കാര പരിണാമങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണിത്. അഞ്ച് സമകാലിക മലയാള സിനിമകളെ അടിസ്ഥാനമാക്കി പ്രാദേശികജീവിതവും സംസ്കാരവും സിനിമയുടെ സാർവ്വലൗകികമായ ഭാഷയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നും ലിംഗപരവും രാഷ്ട്രീയപരവുമായ നിലപാടുകൾ ചലച്ചിത്രത്തിന്റെ ഉള്ളടക്കത്തെയും രൂപത്തെയും മാറ്റിത്തീർക്കുന്നതെങ്ങനെയെന്നും ഈ കൃതി വിശകലനം ചെയ്യുന്നു. അന്തർദേശീയ/ദേശീയ സിനിമകളെക്കുറിച്ചുള്ള പഠനവും സിനിമക്കാഴ്ചയും പ്രദർശനവും കൂടുതൽ ജനാധിപത്യവത്കരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന വിഷയവും ചർച്ച ചെയ്യുന്ന പുസ്തകം സിനിമയെപ്പറ്റി പുതിയ ഉൾക്കാഴ്ച നൽകുന്നതാണ്.Write a review on this book!. Write Your Review about കാമനകളുടെ സാംസ്‌കാരികസന്ദർഭങ്ങൾ Other InformationThis book has been viewed by users 474 times