Book Name in English : Kannadi
സച്ചിദാനന്ദന്റെ വിരലിൽ തൂങ്ങിയാണ് മലയാള കവിത ഭൂഖണ്ഡങ്ങൾ താണ്ടി സഞ്ചരിച്ചതും വിശ്വകവിതകൾ മലയാളികളുടെ രുചിലോകത്തേക്കിറങ്ങിവന്നതും. കഴിഞ്ഞ വ്യാഴവട്ടത്തിൽ, ദേശത്തും വിദേശത്തുമുള്ള പ്രമുഖ കവികളും പത്രപ്രവർത്തകരും മലയാളത്തിന്റെ പ്രിയകവിയുമായി നടത്തിയ സംഭാഷണങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. കവിയുടെ നാട്, ബാല്യം, സ്വാധീനങ്ങൾ, കവിതയുടെ വിവിധ ഘട്ടങ്ങൾ, രാഷ്ട്രീയ പരിണാമങ്ങൾ, സാഹിത്യവീക്ഷണങ്ങൾ തുടങ്ങി ആ സർഗ്ഗജീവിതത്തിന്റെ നാനാവശങ്ങളെയും പ്രതിഫലിപ്പിക്കുന്ന നേർക്കണ്ണാടിയായ ഈ പുസ്തകം വായനക്കാർക്കും ഗവേഷകർക്കും തീർച്ചയായും ഉപകാരപ്പെടും.Write a review on this book!. Write Your Review about കണ്ണാടി Other InformationThis book has been viewed by users 17 times