Image of Book കണ്ണാ‍ടിയില്‍ കാണാത്തത്
  • Thumbnail image of Book കണ്ണാ‍ടിയില്‍ കാണാത്തത്
  • back image of കണ്ണാ‍ടിയില്‍ കാണാത്തത്

കണ്ണാ‍ടിയില്‍ കാണാത്തത്

Publisher :Mangalodayam
ISBN : 8184230443
Language :Malayalam
Edition : 2008
Page(s) : 70
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Kannadiyil Kanathathu

കണ്ണാടിയില്‍ കാണുന്നതും കാണാനാവാത്തതുമായ പ്രതിബിംബങ്ങളെപ്പറ്റി കഥാകാരന്‍ നമ്മോടു പറയുന്നു. ജീവിതത്തെ ലക്ഷ്യബോധത്തോടെയും പക്വതയോടെയും നിരീക്ഷണവിധേയമാക്കുന്നവയാണ് ഇതിലെ എല്ലാ കഥകളും. ഇടത്തരക്കാരന്റെ നൊമ്പരങ്ങള്‍ ഹൃദ്യമായും ലളിതമായും ഈ കഥകളില്‍ ആവിഷ്കരിച്ചിരിക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകള്‍ മനുഷ്യമനസ്സുകളില്‍ ഉറങ്ങിക്കിടക്കുന്ന വൈകാരികവും സാന്മാര്‍ഗ്ഗികവുമായ സംഘര്‍ഷങ്ങളെ എങ്ങനെ തട്ടിയുണര്‍ത്തുന്നു എന്ന് ഈ കഥകള്‍ വ്യക്തമാക്കുന്നു.
Write a review on this book!.
Write Your Review about കണ്ണാ‍ടിയില്‍ കാണാത്തത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2767 times