Book Name in English : Karivelloorinte Shabdam
ഒരു മഞ്ഞുമലപോലെ ഈകവിയുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന ചൂടെറ്റാല്‍ അത് ഉരുകുത്തുടങ്ങും ഊഷ്മളമായസുഹ്^റ്ദ് ബന്ധത്തിന്റെ കെടാവിളക്കിന്‍ പ്രഭയിലുമാണ് ആമഞ്ഞുമല ഇപ്പൊള്‍ ഉരുകുന്നത് നന്മ പ്രസരിപ്പിക്കുന്ന കരിവെല്ലൂര്‍ നാരായണന്റെ കവിതകളും ഗാനങ്ങളും വിമോചനത്തിന്റെ കൊടിയടയാളങ്ങളാണ് ആലാപനത്തിനും മൗനവായനയ്കും ഒരുപോലെ വഴങ്ങുന്ന കവിതകള്‍Write a review on this book!. Write Your Review about കരിവെള്ളൂരിന്റെ ശബ്ദം Other InformationThis book has been viewed by users 1875 times