Image of Book കഥകൾ സമ്പൂർണം ഭാഗം - 1
  • Thumbnail image of Book കഥകൾ സമ്പൂർണം ഭാഗം - 1
  • back image of കഥകൾ സമ്പൂർണം ഭാഗം - 1

കഥകൾ സമ്പൂർണം ഭാഗം - 1

Publisher :Hi Tech Books
ISBN : 9789381399484
Language :Malayalam
Edition : 2021
Page(s) : 400
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 475.00
Rs 451.00

Book Name in English : Kathakal Sampoornam Part 1

രണ്ടു വാള്യങ്ങളുള്ള സി.രാധാകൃഷ്ണന്റെ സമ്പൂർണ കഥാ സമാഹാരം. The Complete Short Story Collection of C. Radhakrishnan (Part 1 and Part 2). “ഒരു മരം കാടല്ല. എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്. കഥകളും ജീവിതങ്ങളും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം. പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു. ഇതിൽ ഒന്നും മറ്റൊന്നു പോലെ അല്ല. ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല. ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്ന് കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം.“ -സി. രാധാകൃഷ്ണൻ.
Write a review on this book!.
Write Your Review about കഥകൾ സമ്പൂർണം ഭാഗം - 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 766 times