Book Name in English : Kathalokam
ചെറുകഥാ നോവല്‍ ശാഖയിലെ പതിനൊന്നു പ്രശസ്ത എഴുത്തുകാരുടെ സമ്പൂര്‍ണസാഹിത്യ സംഭാവനകളും ജീവിതവും അനാവരണം ചെയ്യുന്ന അഭിമുഖങ്ങളുടെ സമാഹാരമാണ് കൃതി. ഒരു എഴുത്തുകാരന്റെ രചനാ ലോകത്തെക്കുറിച്ചുള്ള സമഗ്രമായൊരു വീക്ഷണം ലക്ഷ്യമാക്കിയുള്ള ചോദ്യങ്ങളാണ് ഓരോ അഭിമുഖത്തിലും ഡോ എം ആര്‍ തമ്പാന്‍ പ്രയോഗിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about കഥാലോകം Other InformationThis book has been viewed by users 668 times