Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
2
Pre Publication Offer
3
ആത്മകഥ
422
ആരോഗ്യം
302
ഉപന്യാസം
893
കഥകള്‍
2674
കല
70
കളക്ഷന്‍സ്
42
കവിതകള്‍
1216
കായികം
38
കുറിപ്പ്
1085
കൃഷി
193
ചരിത്രം
798
ചികിത്സ
66
ജീവചരിത്രം
1002
തത്വശാസ്ത്രം
156
നര്‍മ്മം
88
നാടകം
219
നിഘണ്ടു
63
നിരൂപണം
59
നോവല്‍
4363
പഠനം
2744
പരിസ്ഥിതി
12
പാക്കേജ്
24
പാചകം
112
പാഠപുസ്തകം
463
പ്രസംഗകല
3
ബാലസാഹിത്യം
2010
നഴ്സറിപ്പാട്ട്
2
ഭാഷ
149
മതം
1542
മനശാസ്ത്രം
42
യാത്രാവിവരണം
503
രാഷ്ട്രീയം
155
റഫറന്‍സ്
179
ലേഖനം
1785
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
43
വിവര്‍ത്തനം
142
വ്യക്തിത്വ വികാസം
196
ശാസ്ത്രം
221
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
347
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
BLOG
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
ബാലസാഹിത്യം
കഥാവർഷം
കഥാവർഷം
ഒരു സംഘം ലേഖകര്‍
കഥാവർഷം
Following are the 5 items in this package
Printed Book
Rs 889.00
Rs 800.00
Out of Stock
1) പീറ്റര്‍ എന്ന മുയലും മറ്റു കഥകളും by അഷിത
Rs 65.00
പീറ്റര്‍ എന്ന മുയലിന്റെ കഥ.ടോം എന്ന പൂച്ചക്കുട്ടിയുടെ കഥ ബഞ്ചമിന് ബണ്ണിയുടെ കഥ ടിമ്മി ടിപ്ടോസിന്റെ കഥ രണ്ടു ചീത്ത എലികളുടെ കഥ.
മൃഗങ്ങളെ കഥാപാത്രങ്ങളാക്കി രചിച്ച കഥകളുടെ പേരില്‍ വിഖ്യാതയായ ബിയാട്രിക്സ് പോട്ടറുടെ ഏറ്റവും പ്രശസ്ത്മായ ആറു കഥകള്‍. അഷിതയുടെ പുനരാഖ്യാനം.
2) തെരെഞ്ഞെടുത്ത കുട്ടിക്കഥകള്‍ by സുഭാഷ് ചന്ദ്രന്
Rs 120.00
Rs 108.00
ഒരോ കുട്ടിയും വായിച്ചിരിക്കേണ്ട എക്കാലത്തെയും മികച്ച ഏതാനും കുട്ടിക്കഥകള്‍ നമ്മുടെ കുട്ടികള്‍ക്കായി ഈ പുസ്തകത്തില്‍ സുഭാഷ് ചന്ദ്രന് പുനരാഖ്യാനം ചെയ്യുന്നു.
3) നന്മയുടെ പൂമരം by ഡോ കെ ശ്രീകുമാര്‍
Rs 150.00
Rs 135.00
നന്മയുടെ പൂമരം ഡോ.കെ.ശ്രീകുമാര്‍ ബാലസാഹിത്യംഭാഷ :മലയാളം ISBN : 978-81-8267-187-4 Publisher : Mathrubhumi In Stock : 3 Nos. Price : 150 കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകമായ ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംക്ലീശില്‍നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ എന്ന സമാഹാരത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം.
മലയാളം അച്ചടിക്കു തുടക്കം കുറിച്ച ബെഞ്ചമിന്‍ ബെയ്ലി കുട്ടികള്‍ക്കു പഠിക്കാന്‍വേണ്ടി ഇംഗ്ലീഷില്‍നിന്നു കണ്ടെത്തി പരിഭാഷപ്പെടുത്തിയ എട്ടു സന്മാര്ഗകഥകളാണ് ഈ പുസ്തകത്തിലുള്ളത്.
മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയുടെ പുനരാഖ്യാനം.
4) ദയ എന്ന പെണ്‍കുട്ടി by എം ടി വാസുദേവന്‍ നായര്‍
Rs 120.00
Rs 108.00
ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറൂദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു.
5) 365 കുഞ്ഞുകഥകള്‍ by അഷിത
Rs 450.00
Rs 427.00
വായിക്കാനും വായിച്ചുകൊടുക്കാനുമുള്ള 365 കുഞ്ഞുകഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് കേള്‍ക്കുവാനും കേട്ടത് സ്വപ്നം കാണാനും അവരുടെ ബുദ്ധിയെ ഉണര്‍ത്താനും ഉതകുന്ന കഥകള്‍.
Review
Comments
Other Info
Write a review on this book!.
Write Your Review about കഥാവർഷം
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 1702 times
Please wait... Page Loading !!!