Book Name in English : Kathayamama - C Anoop
സി അനൂപിൻ്റെ കഥകൾ അനുഭവ പ്രധാനങ്ങളായ കഥകളാണ്. അനൂപ് കഥകൾ രചിക്കുന്നത് അവയിലൂടെ അനുഭവങ്ങളെ വേർതിരിച്ചെടുക്കുന്നതിന് വേണ്ടിയാണ്. പലമാതിരി അനുഭവങ്ങളെ അപഗ്രഥിച്ചും കൂട്ടിച്ചേർത്തും അതിനെ ശുദ്ധീകരിച്ചെടുക്കുന്നതിനു വേണ്ടിയാണ്. ഈ കഥകളിൽ ആഖ്യാനം മുഴുവൻ സാധാരണ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ആഖ്യാനം സാധാരണ ജീവിതത്തിന്റെ അനുഭവ സമൃദ്ധിയിൽനിന്നും അനുഭവങ്ങളെ വേർതിരിച്ചെടുക്കുന്ന ഒരു പ്രവർത്തനമായി മാറുന്നു. അനൂപിന്റെ ഏത് കഥയെടുത്താലും ഈ പ്രവർത്തനം അതിൽ കാണാം.Write a review on this book!. Write Your Review about കഥയമമ ജി - സി അനൂപ് Other InformationThis book has been viewed by users 32 times