Book Name in English : Budhan Yesu Muhammed
ഇന്നലെയുടെ രാഷ്ട്രീയമാണ് ഇന്നിന്റെ മതം എന്ന പൊതു ധാരണക്കപ്പുറത്തു നിന്നുകൊണ്ട് മതത്തില്‍ മൗലികമായിത്തന്നെ അന്തര്‍ഭവിച്ചിട്ടുള്ള രാഷ്ട്രീയത്തെ വെളിപ്പെടുത്താനുള്ള ശ്രമം. മതത്തിന്റെ വിപ്ലവാത്മകമായ സാമൂഹിക ഉള്ളടക്കത്തെ ക്കുറിച്ച ഒരു ചരിത്ര പാഠമാക്കി തീര്‍ക്കുന്നു ഈ കൃതി.Write a review on this book!. Write Your Review about ബുദ്ധന്‍ യേശു മുഹമ്മദ് Other InformationThis book has been viewed by users 1266 times