Advanced Search
|
Advanced Add to Cart
|
Request a Book
|
Contact Us
|
Customer Care
+919447945175
|
Change Language to
English
|
Wish List
|
Shopping Cart
|
Welcome Guest Please
Register
or
Login
Checkout 0
Book(s), -
Rs 0.00
Toggle navigation
Go to Home Page
Categories
Categories
Diary
3
Discount
4
Pre Publication Offer
5
ആത്മകഥ
450
ആരോഗ്യം
307
ഉപന്യാസം
963
കഥകള്‍
2925
കല
83
കളക്ഷന്‍സ്
44
കവിതകള്‍
1299
കായികം
38
കുറിപ്പ്
1172
കൃഷി
196
ചരിത്രം
845
ചികിത്സ
68
ജീവചരിത്രം
1035
തത്വശാസ്ത്രം
165
നര്‍മ്മം
93
നാടകം
228
നിഘണ്ടു
62
നിരൂപണം
61
നോവല്‍
4793
പഠനം
2895
പരിസ്ഥിതി
13
പാക്കേജ്
28
Package Children
10
പാചകം
112
പാഠപുസ്തകം
473
പ്രസംഗകല
3
ബാലസാഹിത്യം
2166
ഭാഷ
247
മതം
1597
മനശാസ്ത്രം
43
യാത്രാവിവരണം
538
രാഷ്ട്രീയം
175
റഫറന്‍സ്
192
ലേഖനം
1823
ലൈംഗികം
22
വരിസംഖ്യ
1
വിജ്ഞാനം
46
വിവര്‍ത്തനം
146
വ്യക്തിത്വ വികാസം
198
ശാസ്ത്രം
259
സമ്പൂര്‍ണ്ണകൃതികള്‍
7
സിനിമ
360
Best Sellers
Browse Books
New Books
Shopping Cart
Buy Books
My Account
Please
Register or
Login
Checkout 0
Book(s), -
Rs 0.00
Total
Rs 0.00
View Cart
Buy Book(s)
Checkout 0
Book(s), -
Rs 0.00
Home
പാക്കേജ്
KBS Childrens Series 15
KBS Childrens Series 15
ഒരു സംഘം ലേഖകര്‍
KBS Children’s Series 15
Collection of 4 books
Following are the 4 items in this package
Printed Book
Rs 245.00
Rs 220.00
Out of Stock
1) ഒരിടത്തൊരിടത്തൊരിടത്തൊരു സുല്താന് by കിളിരൂര്‍ രാധാകൃഷ്ണന്
Rs 80.00
ഒരിടത്തൊരു സുല്‍ത്താന്‍ കഥപറഞ്ഞ് കഥ പറഞ്ഞ് കഥകളുടെ സുല്ത്താ നായി മാറിയ ബഷീര്‍....! അലിവും സ്നേഹവും നന്മയുംമാത്രം കൈമുതലാക്കിക്കൊണ്ട് അണ്ഡകടാഹത്തിലെ സര്‍വ്വത ജീവികളേയും സ്നേഹിക്കാനും അവയെ ഭൂമിയുടെ അവകാശികളായി കാണാനും തന്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്നേഹിയായ മുഹമ്മദ് ബഷീര്‍....!! വൈക്കത്തുനിന്നും ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോള് ബേപ്പൂര്‍ സുല്ത്താ നായി മാറിയ വൈക്കം മുഹമ്മദ് ബഷീര്‍...!! കൊച്ചുകൂട്ടുകാര്‍ക്ക് കഥകളുടെ സുല്ത്താ നെ പരിചയപ്പെടുത്താനുള്ള ഒരെളിയശ്രമം മാത്രമാണ് ഈ ചെറിയ പുസ്തകം. എങ്കിലും ഇമ്മിണി ബല്യ ഒരൊന്ന്!
2) ഗണിതം ഫലിതം by പ്രകാശന് മടിക്കൈ
Rs 90.00
വിരസവും സങ്കീര്‍ണവും ദുഷ്കരവുമാണ് എന്ന
ഒരു ദുഷ്പേര് ഗണിതത്തിനുണ്ട്. രസകരവും അദ്ഭുതകരവും
ഫലിതം നിറഞ്ഞതുമായ ഒരുപാട് കാര്യങ്ങള്‍
ഗണിതത്തിലുണ്ട്. അവ പരിചയപ്പെടുമ്പോള്‍ ഗണിതം രസകരമായ ഒരു അനുഭൂതിയായി മാറുന്നു.നൂറോളം ഗണിതകൃതികളുടെ കര്‍ത്താവായ പള്ളിയറ ശ്രീധരന് ഗണിതത്തിലെ രസകരമായ ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു ഏറ്റവും പുതിയ ഈ കൃതിയിലൂടെ.
3) അത്ഭുതമുത്തശ്ശികഥകള്‍ by കെ എന്‍ കുട്ടി കടമ്പഴിപ്പുറം
Rs 60.00
മുത്തശ്ശിക്കഥകള്‍ എത്ര കേട്ടാലും മതിവരില്ല. വായനക്കാര്‍ക്ക് നന്മയുടെ വഴികാട്ടിക്കൊടുക്കുന്ന കഥകളാണ് മുത്തശ്ശിക്കഥകള്‍. അവ, അദ്ഭുതം നിറഞ്ഞ കഥകളാണെങ്കില്‍ പിന്നെ കഥയുടെ തുടക്കം മുതല്‍ ഒടുക്കംവരെ കേട്ട് ആസ്വദിക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള വായനക്കാര്ക്കാ ണ് ഈ പുസ്തകം. .
4) മഹത്തായ കണ്ടുപിടിത്തങ്ങള്‍ by കെ എന്‍ കുട്ടി കടമ്പഴിപ്പുറം
Rs 75.00
ശാസ്ത്രലോകത്തെ അത്ഭുതങ്ങളാണ് കണ്ടുപിടിത്തങ്ങള്‍ . ഓരോ കണ്ടുപിടിത്തവും മഹത്തായവതന്നെ . എന്നാല്‍ കുട്ടികള്‍ തീര്ച്ചവയായും അറിഞ്ഞിരിക്കേണ്ട ചില കണ്ടുപിടിത്തങ്ങളെ ലളിതമായും സുതാര്യമായും അവര്‍ക്കു വേണ്ടി രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ .
പൂര്‍ണയിലൂടെ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ക്ക് കിട്ടിയ അംഗീകാരം മഹത്തായ കണ്ടുപിടിത്തങ്ങള്‍ എന്ന ഈ കൃതിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
Review
Comments
Other Info
Write a review on this book!.
Write Your Review about KBS Childrens Series 15
Use VaraMozhi Malayalam Typing
Ctrl +m
to toggle between English and Malayalam
See Malayalam as you type
Click here for more help
Ctrl +m
to toggle between English and Malayalam
*** Inappropriate content will be removed with out notice...
NOTE:
HTML is not translated!
Rating:
BAD
1
2
3
4
5
GOOD
Other Information
This book has been viewed by users 465 times
Please wait... Page Loading !!!