Book Name in English : Khamar Paadukayaanu
പ്രണയത്തിന്റെ അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്ന കവിതകളുടെ സമാഹാരം. സ്രഷ്ടാവിന് സൃഷ്ടിയോടുള്ള പ്രണയം ആന്തരികകാന്തിയായി ഈ കവിതകളിൽ നിറയുന്നു. ജീവിതത്തിന്റെ നിഗൂഢതകളിൽ ലയിച്ചിറങ്ങുന്ന സൂഫിസത്തിന്റെ സൗന്ദര്യമാണ് ഈ കവിതകളുടെ ആത്മീയ പാഠം. പ്രണയത്തിനായി കേഴുന്ന ആത്മാവിന്റെ ദാഹം ഓരോ വരികളെയും ഹൃദയത്തിന്റെ നിമന്ത്രണങ്ങളാക്കി മാറ്റുന്നു. Write a review on this book!. Write Your Review about ഖമർ പാടുകയാണ് Other InformationThis book has been viewed by users 1642 times