Image of Book കോട്ട
  • Thumbnail image of Book കോട്ട
  • back image of കോട്ട

കോട്ട

Publisher :Flame Books
ISBN : 9780000153876
Language :Malayalam
Edition : 2023
Page(s) : 464
Condition : New
3 out of 5 rating, based on 8 review(s)

Book Name in English : Kotta

ഈ നോവലിൽ ക്രോണിൻ നിരവധി പാഠങ്ങൾ മെഡിക്കൽ ലോകത്തിന് സമ്മാനിക്കുന്നുണ്ട്: കഠിനാധ്വാനം, മനഃസാക്ഷി യോടെയുള്ള രോഗിപരിചരണം, ബുദ്ധിപരമായ ജിജ്ഞാസ എന്നിവയാണ് വൈദ്യശാസ്ത്രത്തിലെ വിജയത്തിന്റെ താക്കോലുകൾ; അറിവും സത്യസന്ധതയും ജീവിതത്തിൽ പണത്തേക്കാൾ വളരെ മൂല്യം കൂടുതലുള്ളതാണ്; പുത്തൻകാല ത്തെ ഡോക്ടർമാരായി തുടരാനും രോഗികളെ നന്നായി സേവി ക്കാനും ഡോക്ടർമാർക്ക് തുടർ വിദ്യാഭ്യാസം ആവശ്യമാണ്. ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും കഷ്ടപ്പാടുകൾ കുറയ്ക്കുന്നതിനും ഒരാളുടെ ഇന്ദ്രിയങ്ങളും അറിവും അനുഭ വവും ഉപയോഗിക്കുന്നതാണ് ഒരു ഡോക്ടർ എന്നതിന്റെ ആന്തരിക സത്തയെന്നും ഈ പുസ്‌തകം ഉപദേശിക്കുന്നു.
Write a review on this book!.
Write Your Review about കോട്ട
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 306 times