Book Name in English : Kottompadi
കവിതയിലെ പാരമ്പര്യധാരയുടെ പ്രതിനിധിയായിരിക്കേത്തന്നെ അതിന്റെ ശില്‍പ്പത്തിലും പരിചരണത്തിലും നവീനത സൃഷ്ടിക്കാനും 
 കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല. അനിത വിശ്വത്തിന്റെ കവിതയ്ക്കുള്ള അനന്യവശ്യത അതാണ്: അതു നമ്മുടെ മഹിതമായ 
 കാവ്യപാരമ്പര്യത്തിന്റെ സ്തന്യം ആവോളം പാനം ചെയ്ത് വളര്‍ന്നു; മലയാളകവിതയുടെ വേരുകളെ എന്നപോലെ അതു വളര്‍ന്നെത്തിയ 
 ആകാശങ്ങളെയും അനായാസം ഉള്‍ക്കൊണ്ടു. ഭൂതത്തെയും ഭാവിയെയും ഒപ്പംനോക്കുന്ന ജാനസ് ദേവന്‍ ഈ പെണ്മഷിയിലൂടെ മലയാളം എഴുതുന്നു. 
 
 -സുഭാഷ് ചന്ദ്രന്‍ 
 
 അനിത വിശ്വത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം 
 Write a review on this book!. Write Your Review about കൊട്ടോമ്പടി  Other InformationThis book has been viewed by users 198 times