Book Name in English : Koudilyan Arthasasthram - K V M
പ്രാചീനഭാരതം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച് രാഷ്ട്രമീമാംസാഗ്രന്ഥമാണ് അർത്ഥശാസ്ത്രം, രാഷ്ട്രതന്ത്രത്തെപ്പറ്റി അക്കാലംവരെ ഉണ്ടായിരുന്ന സർവ്വാനങ്ങളും പരിശോധിച്ചും അന്നത്തെ രാഷ്ട്രീയ ചലനങ്ങളെ സുസൂക്ഷ്മം പഠിച്ചും കൗടില്യൻ
ആറായിരം ശ്ലോകങ്ങളിൽ തയ്യാറാക്കിയ ’അർത്ഥശാസ്ത്രം’ തലമുറകളായി ഇന്ത്യൻ സാർഹ്യ-രാഷ്ട്രീയരംഗങ്ങളെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. അർത്ഥശാസ്ത്രത്തിന് ടി.ഗണപതി ശാസ്ത്രികളുടെ വ്യാഖ്യാനത്തെ ആശ്രയിച്ചു. കെ.വി.എം. തയ്യാറാക്കിയ ഈ വിവർത്തനം എൻ.വി.കൃഷ്ണവാരിയർ പരിശോധിച്ച് പിഴ തിർത്തതാണ്. ഐ.എന് .മേനോൻ്റെ ആമുഖവും ഉള്ളൂർ എസ്.പരമേശ്വരയ്യർ പദാനുക്രമണികയ്ക്കു നൽകിയ അവതാരികയും ഈ ഗ്രന്ഥത്തിൻ്റെ മാഹാത്മ്യത്തെ എടുത്തു കാണിക്കുന്നു.
സംശോധനം എൻ.വി. കൃഷ്ണവാരിയർWrite a review on this book!. Write Your Review about കൗടില്യൻ അർത്ഥശാസ്ത്രം -ആറായിരം ശ്ലോകങ്ങളിൽ തയ്യാറാക്കിയ അർത്ഥശാസ്ത്രം Other InformationThis book has been viewed by users 14 times