Book Name in English : Kuttikkalam - Mahathmagandhi
ഏതൊരു കുട്ടിയുടേതും പോലെ തന്റെയും കുട്ടിക്കാലം ശരിതെറ്റുകൾ നിറഞ്ഞതായിരുന്നുവെന്ന് ഗാന്ധിജി നമ്മോടു പറയുന്നു. സത്വവും അഹിംസയും ജീവിതവ്രതമാക്കിയ മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ഗാന്ധിജി എങ്ങനെ മഹാത്മാവായെന്ന് ലളിതമായി പറഞ്ഞുതരുന്ന കൃതി. കുട്ടികൾക്ക് അനുകരണീയമായ ഒരു ജീവിതകഥ.Write a review on this book!. Write Your Review about കുട്ടിക്കാലം -മഹാത്മഗാന്ധി Other InformationThis book has been viewed by users 1266 times