Book Name in English : Laninayude Thakkolsookshippukaran
സാധാരണ മനുഷ്യരുടെ അസാധാരണ അനുഭവങ്ങളുടെ കഥകളാണിത്. പ്രശാന്തമെന്ന് പുറമേക്ക് തോന്നിപ്പി ക്കുന്ന നിഗൂഢലോകത്തേക്ക് കടന്നുചെന്ന് സ്നേഹത്തിന്‍റെയും സമത്വത്തിന്‍റെയും സത്യത്തിന്‍റെയും തിരിനാളം തിരയുകയാണ് കഥാപാത്രങ്ങളും കഥാകൃത്തും. സത്രം, ചിത്രകഥ, ഏലിയൻ എന്നിങ്ങനെ ആറു കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ലാനിനയുടെ താക്കോൽസൂക്ഷിപ്പുകാരൻ Other InformationThis book has been viewed by users 19 times