Book Name in English : Loka Balakathakal
ലോകത്തെമ്പാടുമുള്ള എണ്ണമറ്റ കുട്ടികള്‍ എക്കാലവും നെഞ്ചേറ്റി ലാളിച്ച ഇരുപത്തിയഞ്ച് ബാലകഥകളുടെ സ്വതന്ത്ര പൂനരാഖ്യാനമാണീ പുസ്തകം . സിന്‍ഡറെല്ലയും അത്ഭുതലോകത്തിലെ ആലീസും സാഹസികനായ ഗളിവറും ഹാംലിനിലിനെ കുഴലൂത്തുകാരനുമൊക്കെ ഈ കഥകളെ നിറം പിടിപ്പിക്കുന്നു.Write a review on this book!. Write Your Review about ലോകബാലകഥകള്‍ Other InformationThis book has been viewed by users 2661 times