Book Name in English : M G S Charithrathilum Jeevithathilum
കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉൽപാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുൻപും പിൻപും വെവ്വേറെ തരത്തിൽ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകൻ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം.Write a review on this book!. Write Your Review about എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും Other InformationThis book has been viewed by users 710 times