Book Name in English : M P Veerendrakumarinte Krithikal - 2 volume -
’ഒരു രാഷ്ട്രീയനേതാവിന്റെ സത്യസന്ധതയും തീവ്രമായ ശുഭാപ്തിയും ഈ കൃതിയില്‍ പ്രകടമാണ്. ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജനങ്ങള്‍ നേരിടുന്ന ദുരന്തപ്രശ്‌നങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നത് . പ്രതികരിക്കാത്തവരുടെയും പ്രശ്‌നങ്ങളുടെ സൂത്രധാരന്മാരുടെയും കണ്ണുതുറപ്പിക്കുന്ന ഈ ഗ്രന്ഥം പ്രസിദ്ധീകരണത്തിന്റെ ഒരു ഗ്രന്ഥസാഹെബ്’ ആണ്.’ സുകുമാര്‍ അഴീക്കോട് ( അവതാരികയില്‍ )Write a review on this book!. Write Your Review about എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ - 2 വോള്യം - Other InformationThis book has been viewed by users 2627 times