Book Name in English : M S Excel
മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടിന്റെ പ്രധാനഭാഗമായ എം.എസ്. എക്സലിനെക്കുറിച്ച് മലയാളത്തിലിറങ്ങിയ ആധികാരികമായ പുസ്തകം. ഒട്ടേറെ കമ്പ്യൂട്ടര്‍ പുസ്തകങ്ങളുടെ രചനയിലൂടെ ശ്രദ്ധേയനായ മനയ്ക്കല്‍ രാധാകൃഷ്ണന്റെ ലളിതമായ ആഖ്യാനശൈലി ഈ പുസ്തകത്തിന്റെ പ്രധാന പ്രത്യേകതയാണ്. Write a review on this book!. Write Your Review about എം എസ് എക്‌സല്‍ Other InformationThis book has been viewed by users 4458 times