Book Name in English : Maharshi Aravindan
മഹര്‍ഷി അരവിന്ദന്‍ സമാധിയായിട്ട് ആറ് ദശകങ്ങള്‍ കഴിഞ്ഞുവെങ്കിലും അദ്ദേഹം പ്രസരിപ്പിച്ച ദിവ്യചൈതന്യം ഇപ്പോഴുംഭൂമിയില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്ന് മാത്രമല്ല അത് വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ശ്രീഅരവിന്ദനിലേയ്ക്ക് ആകൃഷ്ടരാകുന്നവരുടെ എണ്ണം ലോകം മുഴുവന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഭാരതവും ലോകവും അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ സ്വയം അസ്തിത്വം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു.
Write a review on this book!. Write Your Review about മഹര്‍ഷി അരവിന്ദന്‍ Other InformationThis book has been viewed by users 2959 times