Book Name in English : Mahathaya Mrugasala
ക്യൂബന്‍ കവിതകള്‍. ഇരുപതാം നൂറ്റാണ്ടുദര്‍ശിച്ച വിഖ്യാത മഹാകവികളില്‍ പ്രധാനിയാണ് നിക്കോളാസ് ഗീയെന്‍. ക്യൂബന്‍ വിപ്ലവത്തിന്റെയും സാര്‍വ്വദേശിയതയുടെയും സമരവാക്യങ്ങള്‍ ലോകത്തിനുസമ്മാനിച്ച നിക്കോളാസ് ഗീയെന്റെ സാമൂഹിക ദര്‍ശനവും നര്‍മ്മബോധവും ഒരുപോലെ വെളിവാക്കുന്ന കവിതകളാണ്ഝഥായ മൃഗശാലയിലുള്ളത് ഒരേസമയം ലളിതവും ഗഹനവുമായ അവബോധം ഈകവിതകളെ സാന്ദ്രമാക്കുന്നു. വിവ: അയ്യപ്പപണിക്കര്‍.
Write a review on this book!. Write Your Review about മഹത്തായ മൃഗശാല Other InformationThis book has been viewed by users 1548 times