Book Name in English : Mahathmaji - Mathrubhumi Rekhakal
മഹാത്മജി ’മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010 . മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ’മാതൃഭൂമി’യുടെ സാരഥികള്‍ . സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ’മാതൃഭൂമി’യുടെ പ്രവര്‍ത്തനവും . രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും
തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ് . തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.Write a review on this book!. Write Your Review about മഹാത്മജി - മാതൃഭൂമി രേഖകള്‍ Other InformationThis book has been viewed by users 988 times