Book Name in English : Makkale Valarthumbol
അനിവാര്യ സാഹചര്യങ്ങളില്‍ ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വത്തെ സംബന്ധിച്ച് ഉന്നിക്കപ്പെട്ട ആരോപണങ്ങളെ വസ്തുതാപരമായി വിശകലനം ചെയ്യുന്നു. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളില്‍ നിലനിന്നിരുന്ന വിചിത്രമായ വിവാഹാചാരങ്ങളും ഇതില്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമിക ശരീഅത്തിലെ ഔചിത്യപൂര്‍ണവും പ്രകൃതിയുക്തവുമായ നിലപാടുകള്‍ സംക്ഷിപ്തമായി വിശദീകരിക്കുന്ന ശ്രദ്ധേയമായ കൃതി.Write a review on this book!. Write Your Review about മക്കളെ വളര്‍ത്തുമ്പോള്‍ Other InformationThis book has been viewed by users 840 times