Book Name in English : Malayalam Computing Parimithikalum Sadhyathakalum
മലയാളഭാഷാസാങ്കേതികതയുടെ എല്ലാ മേഖലകളും വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണിത്. നിലവിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക, കൃത്യമായ ദിശാബോധം നല്‍കുക ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മലയളം കമ്പ്യൂട്ടൊംഗിനെപ്പറ്റിഅറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുംകൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യുക് തുടങ്ങിയവയാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.Write a review on this book!. Write Your Review about മലയാളം കമ്പ്യൂട്ടിംഗ് പരിമിതികളും സാധ്യതകളും Other InformationThis book has been viewed by users 2260 times