Book Name in English : Malayalathile Nalacharithangal
മലയാളത്തിലെ പ്രധാനപ്പെട്ട നളകഥാഖ്യാനങ്ങളുടെ പശ്ചാത്തലത്തിൽ, പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ നളചരിതം ആട്ടക്കഥ, കിളിപ്പാട്ട്, തുളളൽ എന്നിവയെ സവിശേഷം പരിശോധിക്കുന്ന പഠനം. ആധുനിക പൂർവ്വഘട്ടത്തിൽ, ആധുനികതയിലേക്കു പരിവർത്തിക്കാനിരിക്കുന്ന കേരളീയ ജീവിതാവസ്ഥയുടെ വലിയ സംഘർഷങ്ങളെക്കൂടിയാണ് വ്യത്യസ്‌ത ജനുസ്സുകളുടെ സവിശേഷതകൾ ഉൾക്കൊണ്ട് ഈ മൂന്നു കൃതി കൾ ആവിഷ്കരിക്കുന്നതെന്ന് ഈ പഠനം തെളിയിക്കുന്നു
വിവിധ വിജ്ഞാന ശാഖകളിൽ അവതരിക്കുന്ന പരികലീനകളെയും സിദ്ധാന്തങ്ങളെയും പുതിയ ചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വളളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.Write a review on this book!. Write Your Review about മലയാളത്തിലെ നളചരിതങ്ങൾ Other InformationThis book has been viewed by users 127 times