Image of Book മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍
  • Thumbnail image of Book മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍

മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍

ISBN : 9788182656857
Language :Malayalam
Edition : 2013
Page(s) : 130
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Malayalathinte Njanapedda Prabhashanangal

സ്വാതന്ത്ര്യാനന്തര ഭാരതീയ സാഹിത്യ രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ ജ്ഞാനപീഠ പുരസ്‌കാരത്തിനു സാധിച്ചിട്ടുണ്ട് . സ്വന്തം ഭാഷകളില്‍ മാത്രം വായിക്കപ്പെട്ടിരുന്ന എഴുത്തുകാര്‍ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുവാനും അതു വഴിയൊരുക്കി.ജി.ശങ്കരക്കുറുപ്പ് മുതല്‍ ഒഎന്‍വി വരെയുള്ള മലയാളത്തിന്റെ ജ്ഞാനപീഠജേതാക്കള്‍ പുരസ്‌കാരവേദിയില്‍ നടത്തിയ പ്രഭാഷണങ്ങളും അതിനോടനുബന്ധിച്ചുള്ള സംഭാഷണങ്ങളും ചേര്‍ത്തുവെച്ചൊരു അപൂര്‍വ്വസമാഹാരം .
Write a review on this book!.
Write Your Review about മലയാളത്തിന്റെ ജ്ഞാനപീഠപ്രഭാഷണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1421 times