Image of Book മാൾമുതൽ മ​റൈൻ​ഡ്രൈവ്‌ വരെ
  • Thumbnail image of Book മാൾമുതൽ മ​റൈൻ​ഡ്രൈവ്‌ വരെ
  • back image of മാൾമുതൽ മ​റൈൻ​ഡ്രൈവ്‌ വരെ

മാൾമുതൽ മ​റൈൻ​ഡ്രൈവ്‌ വരെ

ISBN : 9789390234523
Language :Malayalam
Edition : 2020
Page(s) : 116
Condition : New
no ratings yet, be the first one to rate this !

Book Name in English : Mall Muthal Marinedrive Vare

ശ്രീകുമാരി രാമചന്ദ്രൻ
• ഒളിപ്പോര് • റോളിങ് സ്റ്റോൺ • ഒരു ദിനാന്ത്യക്കുറിപ്പ് • ചാവുകടൽ • ഭിക്ഷ • ശോഭാ മേത്തയുടെ ജന്മദിനം • ഡാകിനി • കുട്ടി • മരണമൊഴി • കൽച്ചുമരുകൾ • സാക്ഷി • നിഴൽനാടകം • മാൾ മുതൽ മറൈൻഡവ് വരെ

സ്വന്തം ജീവിതപരിസരത്തിൽനിന്നും കഥാകാരിയെ തേടിയെത്തിയവയാണ് ഈ കഥകളിലെ ഓരോ കഥാപാത്രവും. ഓണപ്പൂവിന്റെ ചന്തത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവർ നമ്മുടെ മനസ്സിൽ പ്രണയം നിറയ്ക്കുന്നു. കണ്ടുമറന്ന ഈ മുഖങ്ങൾ, വായനക്കാരോരോരുത്തരുടെയും മനസ്സിൽ സ്നേഹവും നേർത്ത നൊമ്പരവുമുണർത്തുന്നു. അവനവന്റെ സ്വന്തമെന്ന വിചാരമുളവാക്കുന്നു. സുപരിചിതത്വത്തോടെ, മനസ്സിനെ മഥിച്ചുകൊണ്ട് ഒരിക്കലും വിട്ടുപോകാതെ നമ്മളിലൊരാളായി അവർ നില്ക്കുകയാണ്.
മനസ്സിൽനിന്നും ചിന്തകളിൽനിന്നും ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ വായനക്കാരുടെ ഹൃദയത്തിലേക്ക് കടന്നു കയറുന്ന, അയത്നലളിതവും ഹൃദയാകർഷകവുമായ ഭാഷയിൽ രചിക്കപ്പെട്ട കഥകൾ.
Write a review on this book!.
Write Your Review about മാൾമുതൽ മ​റൈൻ​ഡ്രൈവ്‌ വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 764 times