Book Name in English : Manassile Mulvelikal
ബംഗാളിന്റെ ഒരു വര്‍ത്തമാന കാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ കൃതി, നമ്മെ സ്വതന്ത്രമാകുന്നു. മാനവികതയുടേയും പ്രണയത്തിന്റെയും പ്രകാശം ചെരിയുന്നു. എഴുത്തുകാരിയുടെ വിശുദ്ധമായ സമര്‍പ്പണമാണിത്. ഇത് ബസുധാര എന്ന നോവലിന്റെ രണ്ടാം ഭാഗം.Write a review on this book!. Write Your Review about മനസ്സിലെ മുള്‍വേലികള്‍ Other InformationThis book has been viewed by users 1342 times