Book Name in English : Manusmriti
നിയമിതവും വ്യവസ്ഥാപിതവുമായ നാഗരികതയും സംസ്‌കാരവുമാണ് നാം മനുസ്മൃതിയിൽ കാണുന്നത്. വേദത്തിൽ മനുവിനെക്കുറിച്ചു പ്രസ്താവമുണ്ട്. ’സത്യം വദ ധർമ്മം ചര’ എന്ന ഉപനിഷദുപദേശം സഫലമാക്കാൻ, വർണ്ണാശ്രമംവഴി ഓരോ വ്യക്തിയും സ്വസ്വധർമ്മം നിർവ്വഹിച്ച് ഋണമുക്തനായി ജന്മസാഫല്യം നേടാനുള്ള സമഗ്രപദ്ധതിയാണ് മനു നിർദ്ദേശിക്കുന്നത്Write a review on this book!. Write Your Review about മനുസ്മൃതി Other InformationThis book has been viewed by users 1434 times