Image of Book മരം ചൊകല പെയ്യുമ്പോള്‍
  • Thumbnail image of Book മരം ചൊകല പെയ്യുമ്പോള്‍
  • back image of മരം ചൊകല പെയ്യുമ്പോള്‍

മരം ചൊകല പെയ്യുമ്പോള്‍

Publisher :Green Books
ISBN : 9789393596475
Language :Malayalam
Edition : 2022
Page(s) : 120
Condition : New
3 out of 5 rating, based on 23 review(s)
Printed Book

Rs 145.00
Rs 138.00

Book Name in English : Maram Chokala Peyyumbol

ഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍. അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്ങുന്ന മനുഷ്യരുടെ യാതനാചരിതം. വീഴുമലയുടെ മിത്തും വണ്ടാഴിയുടെ ആദിരൂപങ്ങളും ഇടകലരുന്ന ഭാഷാശില്പം.
reviewed by Anonymous
Date Added: Sunday 1 May 2022

നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ എഴുത്ത്\r\nKeep it up❤

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about മരം ചൊകല പെയ്യുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 319 times