Book Name in English : Marichupoya Muthassikku Oru Kathu
സമകാലിക ഇന്ത്യ നേരിടുന്ന സാമൂഹിക വൈരുദ്ധ്യങ്ങള്‍ക്ക് കഥയിലൂടെ പുതിയ ഭാഷ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ സമാഹാരത്തിലൂടെ സച്ചിദാനന്ദന്‍. ആക്ഷേപഹാസ്യത്തിന്റെയും അന്യാപദേശകഥകയും ആഖ്യാന രീതികളെയാണ് ഇതിനായി സച്ചിദാനന്ദന്‍ ആശ്രയിക്കുന്നത്. സങ്കീര്‍ണ്ണതകളേതുമില്ലാതെ വായിക്കാവുന്ന കഥകള്‍.Write a review on this book!. Write Your Review about മരിച്ചുപോയ മുത്തശ്ശിക്ക് ഒരു കത്ത് Other InformationThis book has been viewed by users 311 times