Image of Book മാറുന്ന ലോകം മാറുന്ന മാധ്യമലോകം
  • Thumbnail image of Book മാറുന്ന ലോകം മാറുന്ന മാധ്യമലോകം

മാറുന്ന ലോകം മാറുന്ന മാധ്യമലോകം

ISBN : 9788182647114
Language :Malayalam
Page(s) : 118
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Marunna Lokam Marunna Madhyamalokam




മാറുന്ന മാധ്യമലോകം . കലാപകാലത്തെ മാധ്യമപ്രവര്ത്തനം . ആത്മഹത്യ എങ്ങനെ റിപ്പോര്ട്ട് ചെയ്തുകൂടാ? . അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അതിരുകള് . മര്ഡോക് വന്നിട്ട് കാലമെത്രയായി! . വലിച്ചാല് വലുതാകുന്നത് വാര്‍ത്ത . ന്യൂസ്റൂം വേഴ്സസ് ബോര്‍ഡ്റൂം . ന്യൂസ് ഇന്‍ഡസ്ട്രി . അറിയിക്കാതിരിക്കാനും അവകാശമുണ്ട് . ഒരാത്മപരിശോധന . ജുഡിത് മില്ലറുടെ നിയമലംഘനം . കേരളത്തിലെ പത്രവിപ്ലവം . പോത്തന് ജോസഫിന്റെ ജീവിതം പഠിപ്പിക്കുന്നത് . പാര്ട്ടിക്കും പത്രത്തിനും ഇടയില് . പത്രപ്രവര്ത്തനത്തിലെ മഞ്ഞ . ജേണലിസത്തിലെ ദാരിദ്ര്യം . ചരിത്രനായകരും സ്വന്തം ലേഖകരും . അവന് താണ്ടിയ ഊടുവഴികള് . സഞ്ജയന്‍ മുതല്‍ സലാം പാക്സ് വരെ മാറുന്ന മാധ്യമലോകത്തെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്ത്തകന്‍ എന്‍ . പി . രാജേന്ദ്രന്റെ നിരീക്ഷണങ്ങള്‍ .
Write a review on this book!.
Write Your Review about മാറുന്ന ലോകം മാറുന്ന മാധ്യമലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4544 times

Customers who bought this book also purchased