Book Name in English : Marunnarivukal
രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും അനിവാര്യമായ മരുന്നുകള്‍ ഏതെന്ന് തീരുമാനിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ലഭ്യമായ ഉല്‍പന്നങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് മരുന്നുകള്‍ . ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ ഇവയെപ്പറ്റിയുള്ള ഏകദേശ ധാരണയെങ്കിലും നമുക്കാവശ്യമാണ്. മരുന്നുപയോഗിക്കേണ്ട വിധം, പാര്‍ശ്വഫലങ്ങള്‍ , ദുരുപയോഗം, അപകടസാധ്യത എന്നിങ്ങനെ മരുന്നുകളെ സംബന്ധിച്ച് പ്രാഥമിക അറിവുകള്‍ നല്കുന്ന ഈ കൈപ്പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.Write a review on this book!. Write Your Review about മരുന്നറിവുകള്‍ Other InformationThis book has been viewed by users 1161 times