Book Name in English : Mayatha Viraalpaadukal: Oru Viraaladayala Vidgdhante Ormmakkurippukal
സർക്കാർ സർവീസിൽ ക്ലർക്കായി ഔദ്യോഗികജീവിതം തുടങ്ങി, ഫിംഗർ പ്രിൻ്റ് ബ്യൂറോയിൽ പ്രവേശിച്ച്, ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഒരാൾ, താൻ കടന്നുപോയ സർവീസ് അനുഭവങ്ങളെ കലാപരമായി രേഖപ്പെടുത്തുന്ന പുസ്‌തകം. തുടക്കക്കാരൻ്റെ പരവേശത്തോടെ പൊലീസ് വകുപ്പിൻ്റെ ഭാഗമായി അതിൽ വഴക്കംനേടിയെടുത്ത ഷിബു ആറാലുംമൂട്, ആ പ്രയാണത്തിനിടെ കണ്ടുമുട്ടുന്ന മനുഷ്യവൈവിധ്യങ്ങൾ, കൗതുകമുഹൂർത്തങ്ങൾ, കേരളത്തെ പിടിച്ചുകുലുക്കിയ ചില കുറ്റകൃത്യ സന്ദർഭങ്ങളുടെയും ദുരന്തങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകൾ.. കൗതുകം ചോരാതെ വായിച്ചുപോകാവുന്ന ചെറുകുറിപ്പുകളിൽ ഹൃദ്യമായി അനാവരണം ചെയ്യപ്പെടുന്നത് ഒരു കാലഘട്ടംകൂടിയാണ്.Write a review on this book!. Write Your Review about മായാത്ത വിരൽപ്പാടുകൾ - ഒരു വിരലടയാള വിദഗ്ദ്ധൻ്റെ ഓർമ്മക്കുറിപ്പുകൾ Other InformationThis book has been viewed by users 13 times