Book Name in English : Mazhathulli
ഷൈറയുടെ ഈ കവിതാസമാഹാരത്തിലെ ഓട്ടുമിക്ക കവിതകളും നവീന കവിതയോട് ചേര്‍ന്നു നില്ക്കനുള്ള ആഭിമുഖ്യം പുലര്‍ത്തുന്നവയാണ്. സ്ത്രി പ്രതിസന്ധിയേയും അതിജീവശക്തിയേയും പ്രതിനിധികരിക്കുന്ന കാവ്യവികാരങ്ങള്‍ ഈ കവിതകളില്‍ സുലഭമായിക്കാണാം. സര്‍വ്വം സഹായായ സീതയ്ക്ക് പകരം കണ്ണകിയാകാനാണു കവിതകളുടെ ഉള്ള് കൊതിക്കുന്നത്.Write a review on this book!. Write Your Review about മഴത്തുള്ളി Other InformationThis book has been viewed by users 1291 times