Book Name in English : Meenukalude SMS
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച നേര്‍സാക്ഷ്യങ്ങളാണ് ഈ സമാഹാരത്തിലെ പതിനഞ്ചു കഥകള്‍.
കുറ്റാന്വേഷണ കഥകള്‍ വായിക്കുന്നതുകൊണ്ടാണോ എന്നറിയില്ല ഗ്രേസി ഏതു കാര്യത്തിലും അവളുടേതായ ചില നിഗമനങ്ങളും സംശയങ്ങളും പ്രകടിപ്പിക്കാറുണ്ട്. ഞാന്‍ സാമുവേലിനെആദ്യമായി പരിചയപ്പെടുത്തിയപ്പോഴും അവള്‍ പറഞ്ഞു: ഇയാള്‍ ജെയിംസ് കരുതുന്നതുപോലെയുള്ള ഒരാളല്ല.
സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും സ്വാംശീകരിച്ച നേര്‍സാക്ഷ്യങ്ങളാണ് ഈ സമാഹാരത്തിലെ പതിനഞ്ചു കഥകള്‍. Write a review on this book!. Write Your Review about മീനുകളുടെ എസ് എം എസ് Other InformationThis book has been viewed by users 639 times