Book Name in English : Moden Astrology
പരമാണുക്കള്‍ കൊണ്ടാണ് നമ്മുടെ ശരീരം നിര്‍മിച്ചിരിക്കുന്നത്. അവയാണ് നമ്മുടെ പേശികളും തലച്ചോറും കണ്ണുകളേയും കാതുകളേയും പോലെ നമ്മുടെ ഇന്ദ്രിയങ്ങളും. പരമാണുക്കള്‍ സൗരയൂഥങ്ങളാണ്. ഇത് പറഞ്ഞത് ക്ലീവ്ലന്‍ഡിലെ ഡോ. ജോര്‍ജ് ക്രെയ്ല് ആണ്. അങ്ങനെ ചെറുചെറു സൗരയൂഥങ്ങളാല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ഓരോ ശരീരവും ആ മഹാസൗരയൂഥത്തിന് വിധേയമായിരിക്കുന്നു. കേരളത്തിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ ഡോ. കുടമാളൂര്‍ ശര്‍മ എഴുതിയ ആധുനിക ജ്യോതിഷം എന്ന ഈ പുസ്തകത്തില്‍ പ്രപഞ്ചത്തിന്‍റെ ജ്യോതിഷ രഹസ്യവും പരമ്പരാഗത കേരളീയ ജ്യോതിഷഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത ഇന്ദ്രന്‍, വരുണന്‍, രുദ്രന്‍ എന്നീ ഗ്രഹങ്ങളുടെ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about ആധുനിക ജ്യോതിഷം Other InformationThis book has been viewed by users 712 times