Book Name in English : Moonnurkkudam
ജനനവും മരണവും ഒരു ഒളിച്ചുകളിയാണ് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്കും വെളിച്ചത്തില്‍ നിന്ന് ഇരുട്ടിലേയ്ക്കും ഇതിനിടയില്‍ നൂറ് വരെ എണ്ണി തിര്‍ക്കുന്ന പ്രാന്തി ഇടയ്ക്ക് എണ്ണം തെറ്റിച്ചും ഒളിക്കണ്ണെറിഞ്ഞും കളിക്കാരെ കണ്ടുപിടിച്ച് നേരത്തേ സാറ്റ് അടിച്ച് പുറത്താക്കുന്നു.Write a review on this book!. Write Your Review about മുന്നൂര്‍ക്കുടം Other InformationThis book has been viewed by users 1342 times