Book Name in English : Mukhapusthakachinthakal
നിരാർദ്രവും കലാപകലുഷിതവുമായ ഒരു കാലഘട്ടത്തിൽ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും മറപറ്റി ഏകാന്തപഥികൻ നടത്തുന്ന യാത്രകൾ; അയാൾ എത്തിപ്പെടുന്ന സ്ഥലങ്ങൾ; അയാൾ കണ്ടുമുട്ടുന്ന വലിയവരും ചെറിയവരുമായ മനുഷ്യർ; അയാളുടെ വിചിത്രമായ അനുഭവങ്ങൾ; ധീരവും സത്യസന്ധവുമായ നിരീക്ഷണങ്ങൾ-ഇതൊക്കെയാണ് ഈ പുസ്തകം.’Write a review on this book!. Write Your Review about മുഖപുസ്തക ചിന്തകള്‍ Other InformationThis book has been viewed by users 1153 times