Book Name in English : Mukkoottikal Pookkunna Gramam
ഗൃഹാതുരത്വവും ഗ്രാമനൈര്‍മ്മല്ല്യവും നിറഞ്ഞ മനുഷ്യ ബന്ധങ്ങളുടെ ഹൃദയഹാരിയായ കഥ.പൂക്കളുടെ സൗമ്യഗന്ധവും മനോഹാരിതയും പോലെ തെയ്യവും തിറയും,ക്ഷേത്രവും,നന്മനിറഞ്ഞ ഗ്രാമവും കഥയിലും മനസ്സിലും ഇടം തേടുന്നു. മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ സ്നേനഹവും ആത്മബോധവും വളര്‍ത്തുന്ന ആകാംക്ഷയും അനുഭൂതിയും പകരുന്ന നോവല്‍
സുമംഗലWrite a review on this book!. Write Your Review about മുക്കൂറ്റികള്‍ പൂക്കുന്ന ഗ്രാമം Other InformationThis book has been viewed by users 757 times